Uploaded December 2018 | Updated September 2026, 3 days ago
കട്ട വയലൻസുള്ള മറ്റൊരു കിം കി ഡുക് ചിത്രം. ചലച്ചിത്രമേളയിലെ ഡുക് ആരാധകർക്ക് ആവേശവും ആഘോഷവും പകരാൻ ഹ്യൂമൻ ടൈം സ്പേസ് ആൻഡ് ഹ്യൂമൻ. ചിത്രത്തിന്റെ ആദ്യ പ്രദർശനം ശനിയാഴ്ച (8-12-18) വൈകിട്ട് 6 മണിക്ക് നിശാഗന്ധിയിൽ.