Uploaded February 2019 | Updated September 2026, 4 hours ago
2019ലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന് (ഫെബ്രുവരി 7ന് ) തുടങ്ങുന്നു. എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കാറുള്ള ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വർഷം ഫെബ്രുവരി 7 മുതൽ 17 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.