Uploaded October 2020 | Updated September 2026, 8 hours ago
തിരുവനന്തപുരത്തു നടന്ന ആദ്യത്തെ IFFK
ആദ്യത്തെ IFFK (1994ൽ) കോഴിക്കോട് വെച്ച് സംഘടിപ്പിച്ചതിന് ശേഷം കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭ രണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് തലസ്‌ഥാനനഗരിയായ തിരുവനന്തപുരത്തുവെച്ചാണ്. 1995 നവംബർ മാസം 1 മുതൽ 7 വരെയായിരുന്നു മേള. 2001 മുതൽ തിരുവനതപുരം IFFKയുടെ സ്‌ഥിരം വേദി ആണെങ്കിലും IFFK തിരുവനന്തപുരത്തേക്ക് ആദ്യമായി എത്തുന്നത് 1995ലെ രണ്ടാമത് മേളയോടെയാണ്. തിരുവനന്തപുരത്തിന്റെ ടൂറിസം സാധ്യതകൾ IFFK യുമായി ബന്ധിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു 1995ൽ മേള തിരുവനന്തപുരത്തുവെച്ച് നടത്തിയത്.