Best of Iffk 2018-Episode 06-TUMBBAD @harikrishnanjl5246
Best of Iffk 2018-Episode 06-TUMBBAD  @harikrishnanjl5246
Uploaded December 2018 | Updated September 2026, 13 hours ago
കഴിഞ്ഞ തവണ ഇൻഡോനേഷ്യയിൽ നിന്നുവന്ന Satan's Slaves ആയിരുന്നു ചലച്ചിത്രോത്സവത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയതെങ്കിൽ ഇക്കുറി ഇന്ത്യൻ മണ്ണിൽ നിന്നു തന്നെ ഒരു സൂപ്പർനാച്യുറൽ ഹൊറർ ത്രില്ലർ നിശാഗന്ധിയിലെ പാതിരാ തിരശീലയിൽ പതിഞ്ഞു. രാഹി അനിൽ ബാർവെയും അദേഷ് പ്രസാദും ചേർന്ന് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ‘തുംബാദ്’.

2012ൽ ഷൂട്ടിങ് ആരംഭിച്ച ഇൗ ചിത്രം 2018ലാണ് പൂർത്തിയായത്. അതിനുമുണ്ട് ഒരു കാരണം. കഥ നടക്കുന്ന സാങ്കൽപ്പിക ഗ്രാമമായ തുംബാദിനെ വിടാതെ പിന്തുടരുന്ന മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നൂറു കോടികൾ കടന്ന സിനിമ വിസ്മയങ്ങൾക്കിടയിൽ ഇൗ ചിത്രത്തിന് വേണ്ടിവന്നത് 15 കോടിയാണ്.
Best of Iffk 2018-Episode 06-TUMBBADiffk 2018-Ave Maria (Malayalam Must Watch Movie)-Best Scenesiffk 2018-Roma, Capernaum, Cold War and Shoplifters find place in the last round of Oscars.How was IFFK 2019? / International Film Festival of Keralaക്വയ്‌ലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ -QIFF 2019-അറിയേണ്ട കാര്യങ്ങൾ.Kim ki Duk- The Bow movie scenesPatriachy best explained! God exists, her name is Petrunija movie clip from Berlin International FF.Reason/Vivek Part 06- Award Winning Documentary by Anand PatwardhanBest of iffk 2018 Episode 03-HUMANS OF SOMEONE directed by Sumesh Lal & written by Nithin Nath.Marthanda Varma -1933 black and white Indian silent film, directed by P. V. RaoPrem Nazeer Rare PhotographsCannes Film Festival-Red Carpet Moments Aiswarya Rai, Deepika Padukone, Mallika Sherawat
Hari Krishnan JL |

Best of Iffk 2018-Episode 06-TUMBBAD

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER