Uploaded December 2018 | Updated September 2026, 1 day ago
പദ്മരാജൻ സിനിമകളിലെ കഥാപാത്രങ്ങളാൽ വേട്ടയാടപ്പെടുന്ന യുവാവിന്റെ കഥ അവതരിപ്പിച്ച 'ഹ്യുമൺസ് ഓഫ് സംവൺ' കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വേറിട്ട പരീക്ഷണചിത്രമായി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.