@Rationalists
  @Rationalists
Rationalists | റമദാൻ വ്രതവും വ്യാജ പ്രചരണങ്ങളും l സനൽ ഇടമറുക് l Sanal Edamaruku @Rationalists | Uploaded March 2023 | Updated October 2024, 1 hour ago.
റമദാൻ വ്രതം മതപരമായ അനുഷ്ടാനം മാത്രമാണ്. സ്വർഗനരകങ്ങളിലൊക്കെ വിശ്വസിക്കുന്നവർക്കായി ഇസ്ലാം മതം ആവശ്യപ്പെടുന്ന ആചാരപരമായ ഒരു കാര്യം. ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല എന്നു മാത്രമല്ല, ഒട്ടേറെ ദൂഷ്യങ്ങളും ഉണ്ട്. വിശ്വാസത്തിന്റെ മാത്രം അംഗീകാരം പോരാ, റമദാൻ വ്രതത്തിന് ആധുനിക സയൻസിന്റെ കൂടി അംഗീകാരം വേണമെന്ന് ചിലർക്കൊക്കെ തോന്നുന്നതുകൊണ്ട് അവർക്കായി ഒട്ടേറെ വ്യാജ പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം. അതേക്കുറിച്ചാണ് ഈ വീഡിയോ. ചിലരുടെ വിശ്വാസത്തിന്റെ ഭാഗമായി മറ്റുളളവരുടെ കടകൾ ബലമായി അടപ്പിച്ച് ഭക്ഷണവും വെള്ളവും വിലക്കുന്നത് ചെറുത്തു തോൽപ്പിക്കേണ്ട കാര്യം തന്നെയാണ്.
- സനൽ ഇടമറുക്

◼️ Rationalist app for mobile phones - Links to download:
📱 For Android mobiles (on Play Store): bit.ly/Rationalist_app_on_PlayStore
📱 For iPhones (on the App Store): bit.ly/Rationalist_app_on_AppStore

◼️ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ ഓൺലൈൻ സ്റ്റോർ: https://www.indianatheist.store
◼️ തേരാളി ഓൺലൈൻ മാഗസിൻ ലിങ്ക്: therali.org
◼️ എതീസ്റ്റ് ബുക്ക് ക്ലബ്ബ് (ഓൺലൈൻ) അംഗമായി ചേരാനുള്ള ലിങ്ക്: bit.ly/AtheistBookClub_Malayalam

◼️ സനൽ ഇടമറുകിന്റെ ഇംഗ്ലീഷിലുള്ള വെബ് പോർട്ടൽ: SanalEdamaruku.com

#sanaledamaruku #rationalist #freethinker
റമദാൻ വ്രതവും വ്യാജ പ്രചരണങ്ങളും l സനൽ ഇടമറുക് l Sanal Edamarukuഇൻഡ്യയും ഭാരതവും l സനൽ ഇടമറുക് l Sanal Edamarukuസാക്ഷി മാലിക്ക് ചെയ്യേണ്ടിയിരുന്നത് l സനൽ ഇടമറുക് l Sanal Edamarukuതട്ടവും അഴിഞ്ഞാട്ടവും l സനൽ ഇടമറുക് l Sanal Edamarukuഗോഡ്‌സെ നാടകവും ഗാന്ധിയുടെ മഹത്വവും - സനൽ ഇടമറുക് l Sanal Edamaruku15) ക്രിസ്തു എന്ന മത്സ്യദേവൻ  - ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല - ഇടമറുക് - #joseph_edamarukuറമദാനിലെ ഡയബറ്റിക് ഫത്വയും മുഹമ്മദിന് അറിയാത്ത ശാസ്ത്രവും  l സനൽ ഇടമറുക്  l Sanal Edamarukuജ്യോതിഷവും രാഷ്ട്രീയവും l സനൽ ഇടമറുക് l Sanal Edamarukuഇസ്രയേൽ ഹമാസ് യുദ്ധം -  ഇനി എന്ത്? l സനൽ ഇടമറുക് l Sanal Edamarukuഎം സി ജോസഫ് അനുസ്മരണം l സനൽ ഇടമറുക് l Sanal EdamarukuLiving without religion l Sanal Edamarukuറമദാനും ചില അവകാശവാദങ്ങളും l സനൽ ഇടമറുക്  l Sanal Edamaruku

റമദാൻ വ്രതവും വ്യാജ പ്രചരണങ്ങളും l സനൽ ഇടമറുക് l Sanal Edamaruku @Rationalists

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER