@Rationalists
  @Rationalists
Rationalists | ജ്യോതിഷവും രാഷ്ട്രീയവും l സനൽ ഇടമറുക് l Sanal Edamaruku @Rationalists | Uploaded March 2023 | Updated October 2024, 1 hour ago.
One-hour speech by Sanal Edamaruku, followed by a QA session.

പ്രവചനങ്ങളും ജ്യോതിഷവുമൊക്കെ ഏറ്റവുമധികം സ്വാധീനിക്കാറുള്ളത് ഊഹക്കച്ചവടക്കാരെയും യാദൃച്ഛിക കാരണങ്ങളാൽ വിജയം നേടിയവരേയും രാഷ്ട്രീയക്കാരെയുമാണ്. നേട്ടമോ വിജയമോ നിലനിക്കുമോ എന്ന ആധി പുലർത്തുന്ന, സുരക്ഷിത ബോധം തീരെ ഇല്ലാത്ത ക്ഷണ വിശ്വാസ രോഗം ബാധിച്ചവരെ ഈ അന്ധവിശ്വാസം എളുപ്പം സ്വാധീനിക്കും. ജ്യോതിഷത്തിന്റെ അടിസ്ഥാനമില്ലാത്ത, ബാലിശമായ, ഇല്ലാക്കണക്കുകളേക്കാൾ, വിശാസങ്ങൾക്ക് വേഗം അടിമപ്പെട്ടവരുടെ ദുർബല നിലപാടാണ് ജ്യോതിഷ വിശാസികളെ സൃഷ്ടിക്കുന്നത്.
സനൽ ഇടമറുകിന്റെ പ്രഭാഷണം.

◼️ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ ഓൺലൈൻ സ്റ്റോർ: https://www.indianatheist.store
◼️ തേരാളി ഓൺലൈൻ മാഗസിൻ ലിങ്ക്: therali.org
◼️ എതീസ്റ്റ് ബുക്ക് ക്ലബ്ബ് (ഓൺലൈൻ) അംഗമായി ചേരാനുള്ള ലിങ്ക്: bit.ly/AtheistBookClub_Malayalam

◼️ Rationalist application for mobile phones - Links to download:
📱 For Android mobiles (on Play Store): bit.ly/Rationalist_app_on_PlayStore
📱 For iPhones (on the App Store): bit.ly/Rationalist_app_on_AppStor

◼️ സനൽ ഇടമറുകിന്റെ ഇംഗ്ലീഷിലുള്ള വെബ് പോർട്ടൽ: SanalEdamaruku.com

#sanaledamaruku #rationalist #freethinker
ജ്യോതിഷവും രാഷ്ട്രീയവും l സനൽ ഇടമറുക് l Sanal Edamarukuഇസ്രയേൽ ഹമാസ് യുദ്ധം -  ഇനി എന്ത്? l സനൽ ഇടമറുക് l Sanal Edamarukuഎം സി ജോസഫ് അനുസ്മരണം l സനൽ ഇടമറുക് l Sanal EdamarukuLiving without religion l Sanal Edamarukuറമദാനും ചില അവകാശവാദങ്ങളും l സനൽ ഇടമറുക്  l Sanal Edamarukuകെ ജി ജോർജ്ജും വൃദ്ധ സദനവും l സനൽ ഇടമറുക് l Sanal Edamarukuയു. കലാനാഥൻ അനുസ്മരണം l സനൽ ഇടമറുക് l Sanal Edamarukuശബരിമല - യോജിപ്പും വിയോജിപ്പും l സനൽ ഇടമറുക് x രാഹുൽ ഈശ്വർ (Full video)കഥകളിയും ഞാനും l സനൽ ഇടമറുക് l Sanal Edamarukuരക്തസാക്ഷിത്വംഎന്ന വീരപരിവേഷം - Sanal Edamarukuയൂണിഫോം സിവിൽ കോഡും തെറ്റിദ്ധാരണകളും #SanalEdamaruku #freethinker #rationalist #shortsWhy Rationalism - Not just Atheism #sanaledamaruku

ജ്യോതിഷവും രാഷ്ട്രീയവും l സനൽ ഇടമറുക് l Sanal Edamaruku @Rationalists

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER