@Rationalists
  @Rationalists
Rationalists | ആനക്കയം സെയ്ത് മുഹമ്മദ് അനുസ്മരണം - സനൽ ഇടമറുക് l Sanal Edamaruku @Rationalists | Uploaded April 2024 | Updated October 2024, 1 hour ago.
കേരളത്തിലെ ആദ്യത്തെ മുൻ മുസ്ലിം യുക്തിവാദികളുടെ മുന്നണി പോരാളി ആയിരുന്ന ആനക്കയം സെയ്ത് മുഹമ്മദിനെയും സെയ്തിന്റെ സഫലമായ ജീവിതത്തെയും അദ്ദേഹത്തിന്റെ പ്രിയ മിത്രം സനൽ ഇടമറുക് അനുസ്മരിക്കുന്നു.

സെയ്ത് മരണത്തിനു മുമ്പ് കലിമ ചൊല്ലി മുസ്ലീം ആയി എന്ന കള്ള പ്രചരണം തെറ്റാണെന്ന് ഈ വീഡിയോയിൽ സെയ്തിന്റെ പുത്രൻ ഡോ. റോഷിത് പറയുന്നു.

സെയ്തിന്റെ സുഹുത്തുക്കളായ ബി.മനോജ്‌ലാൽ, ബാലകൃഷ്ണൻ പുൽപ്പറ്റ, ജോർജ്ജ് പുല്ലാട്ട്, ചാർവാകം നാഗേഷ്, എ.സി. ജോർജ്ജ്, ശിഹാബുദ്ദീൻ മേത്തർ, ഇ.എം. ഷെരീഫ്, ഷാഹുൽ ഹമീദ്, ഡോ. സാജൻ ഹനീഫ്, രതീഷ് എന്നിവരും വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

മെഡിക്കൽ കോളേജിൽ മൃതദേഹം കൊടുക്കണം എന്ന സെയ്ത് മുഹമ്മദിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ശവസംസ്‌കാരം നടത്താൻ ഇടയായ സാഹചര്യവും മൂന്നു ഭാഗങ്ങളിലായി മകൻ ഡോ. റോഷിത് ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.
ആനക്കയം സെയ്ത് മുഹമ്മദ് അനുസ്മരണം - സനൽ ഇടമറുക് l Sanal Edamarukuറമദാനിൽ ഭക്ഷണ കടകൾ വിലക്കുന്നതെന്തിന്? l സനൽ ഇടമറുക്  l Sanal Edamarukuസിവിൽ കോഡും വിവേചനവും  #SanalEdamaruku #freethinker #rationalist #shortsപാർലമെന്റിലെ പുരോഹിതവൃന്ദം l സനൽ ഇടമറുക് l Sanal Edamarukuദൈവങ്ങൾ പാർലമെന്റിലും l സനൽ ഇടമറുക് l Sanal Edamarukuമുഗൾ ചരിത്രം മായ്ക്കപ്പെടേണ്ടതോ? l  സനൽ ഇടമറുക് l Sanal Edamarukuനാസ്തികതയും യുക്തിവാദവും l സനൽ ഇടമറുക് l Sanal Edamarukuമതഗ്രന്ഥങ്ങളും ചരിത്ര പ്രാധാന്യവും l സനൽ ഇടമറുക് l Sanal Edamarukuജ്യോതിഷവും വേദങ്ങളും അലക്‌സാണ്ടറും  l സനൽ ഇടമറുക്  l Sanal Edamarukuഅന്ധവിശ്വാസവും ദുരന്തങ്ങളും l സനൽ ഇടമറുക് l Sanal Edamaruku14) പന്ത്രണ്ട് ശിഷ്യന്മാർ;  പന്ത്രണ്ട് രാശികൾ  - ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല - ഇടമറുക്റബ്ബറും കത്തോലിക്കാ സഭയും l സനൽ ഇടമറുക് l Sanal Edamaruku

ആനക്കയം സെയ്ത് മുഹമ്മദ് അനുസ്മരണം - സനൽ ഇടമറുക് l Sanal Edamaruku @Rationalists

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER