@Rationalists
  @Rationalists
Rationalists | ബ്രിട്ടനിൽ ഭരണം മാറുമ്പോൾ l സനൽ ഇടമറുക് l Sanal Edamaruku @Rationalists | Uploaded July 2024 | Updated October 2024, 3 minutes ago.
ബ്രിട്ടനിലെ ഭരണ മാറ്റം എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാം? സാമ്പത്തിക രംഗത്ത് യാഥാസ്ഥിതികത്വം പുലർത്തിയിരുന്ന കൺസർവേറ്റീവുകൾ ഭരിച്ച 14 വർഷക്കാലത്തെ രാഷ്ട്രീയം ബ്രിട്ടനിലെ സമ്പദ് മേഖലയിൽ ഉണ്ടാക്കിയ വലിയ തകർച്ചയോട് വോട്ടർമാർ പ്രതികരിച്ചരിക്കുന്നത് പുതിയ ലേബർ പാർട്ടിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചുകൊണ്ടാണ്. ഇടതുപക്ഷ നിലപാടുകളിൽ നിന്ന് മുന്നോട്ട് നീങ്ങി "പുതിയ ലേബർ പാർട്ടി" എന്ന് സ്വയം വിശേഷിപ്പിച്ച കിയ സ്റ്റാമർ പ്രൈം മിനിസ്റ്റർ ആകുന്നതോടെ എന്തൊക്കെ മാറ്റങ്ങളാവും ഉണ്ടാവുക?

സനൽ ഇടമറുക് വിശദീകരിക്കുന്നു.
ബ്രിട്ടനിൽ ഭരണം മാറുമ്പോൾ l സനൽ ഇടമറുക് l Sanal Edamarukuഇസ്ലാമിലെ സ്വർഗ്ഗ-നരകങ്ങൾ മുഹമ്മദിന്റെ ഭാവനകൾ  l സനൽ ഇടമറുക് l Sanal EdamarukuSpectrums of Sexes and Genders - Sanal Edamarukuഎന്തുകൊണ്ട് രാഹുൽ ഗാന്ധി l സനൽ ഇടമറുക് l Sanal Edamarukuചെങ്കോൽ ഭരണാധികാരത്തിന്റെ പ്രതീകമോ? l Sanal EdamarukuRationalism and Religion l Sanal Edamaruku

ബ്രിട്ടനിൽ ഭരണം മാറുമ്പോൾ l സനൽ ഇടമറുക് l Sanal Edamaruku @Rationalists

SHARE TO X SHARE TO REDDIT SHARE TO FACEBOOK WALLPAPER