Uploaded October 2020 | Updated September 2026, 11 hours ago
നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 'എസ്. ദുർഗ്ഗ'ക്കും 'ചോല'യ്ക്കും ശേഷം സനൽകുമാർ ശശിധരൻ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ' കയറ്റം ' (A'HR) 2020 ഒക്ടോബറിൽ നടക്കുന്ന 25-ാംമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ തിരക്കഥ രചന,എഡിറ്റിംങ്,സൗണ്ട് ഡിസെെൻ എന്നിവയും സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ഫിലിം ഫെസ്റ്റിവൽ വാർത്തകൾക്കായി ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക.