Uploaded December 2018 | Updated November 2026, 18 hours ago
ആദ്യ ദിനത്തിൽ തന്നെ ഒരു വമ്പൻ ചിത്രം കാണാം. അലി അബ്ബാസിയുടെ 'ബോർഡർ'. നായകളെ പോലെ മണം പിടിക്കാൻ കഴിവുള്ള ടീനയുടെ കഥ 2019 ലെ ഓസ്കാർ മത്സരയോട്ടത്തിലും ഇടം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദർശനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:15ന് ടാഗോർ തീയേറ്ററിൽ.