Uploaded August 2026 | Updated November 2026, 17 hours ago
എൻ്റെ സുന്ദര ഭാരതഭൂമി - Lyrical Video - Patriotic Songs
KARAOKE TRACK - youtu.be/cH6KywKYPKc
Lyrics: Joy Palakkamoola
Music: Sibi Devassya
(പല്ലവി)
എൻ്റെ സുന്ദര ഭാരതഭൂമി,
സമഭാവനയുടെ ആർഷഭൂമി
നിന്റെ കരങ്ങൾ തഴുകി വളർത്തും
പുണ്യ പൂജിത ജൻമഭൂമി (2)
തരൂ… തരൂ…
നിൻ ഋതുചക്രം ഊട്ടി വളർത്തിയ, ദേശബോധമെനിക്കു തരൂ…
ത്യാഗമുറങ്ങും മണ്ണിലലിഞ്ഞൊരു,
ആത്മജ്ഞാനമെനിക്കു തരൂ…(കോറസ്-2)
(അനുപല്ലവി)
ഹിമഗിരി ശിരസ്സു വിരിച്ച വടക്ക്,
തെക്കു കിഴക്കു പടിഞ്ഞാറായി
സാഗരനീലിമ നീണ്ടു പരന്നും…
നമ്മുടെ ശാന്ത ഭാരത ഭൂമി… (2)
ഇവിടെ… ഇവിടെ …
ഇവിടെ ജ്വലിച്ചൊരു സമരചരിത്രം
നല്ലൊരു നാടിൻ നൻമക്കായ് (കോറസ് -2)
(ചരണം)
പുണ്യ പുരാണകഥകൾ പിറന്ന,
ഗാന്ധി കലാമവർ വഴികൾ തെളിച്ച,
ശാസ്ത്രം വാനിൽ ഉയർന്നുപറന്ന
നമ്മുടെ പാവന ഭാരത ഭൂമി… (2)
ഇവിടെ…. ഇവിടെ …
ഇവിടെ ചീന്തിയ രക്തകണങ്ങൾ
പുതിയൊരു ഭാരത നാടിന്നായ് (കോറസ്-2)
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Website: manoramamusic.com
YouTube: youtube.com/manoramamusic
Facebook: facebook.com/manoramamusic
WhatsApp Channel: whatsapp.com/channel/0029Va4swvBFcow7oRlE9d3I
Twitter : twitter.com/manorama_music
#EnteSundaraBharathabhoomi #JoyPalakkamoola #SibiDevassya #PatrioticSongs #FreedomSong #PatrioticSong #PatrioticSongs #Jukebox #IndianIndependenceDay #CelebrationSongs #FreedomSongs #latestpatrioticsong #newpatrioticsong #india #indiafreedom #gandhiji #nehru #tajmahal #manoramamusic #EnteSundaraBharatha