Uploaded February 2019 | Updated September 2026, 1 day ago
നിറഞ്ഞ കയ്യടിയോടെ ബർലിൻ ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റുകൾ നവാസുദ്ദിന്‍ സിദ്ദിഖിയെ വരവേൽക്കുന്നു. തന്റെ പുതിയ ചിത്രമായ 'ഫോട്ടോഗ്രഫ്' ന്റെ പ്രദർശനത്തിന് ബർലിനിൽ എത്തിയതായിരുന്നു നവാസുദ്ദിന്‍ സിദ്ദിഖി.